Thrithala(Palakkad)
 04662 370148                   bdotrithala@gmail.com
  Overview

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലാണ് തൃത്താല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഏഴു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് തൃത്താല ബ്ളോക്ക് പഞ്ചായത്ത്. ആനക്കര, ചാലിശ്ശേരി കപ്പൂര്‍ നാഗലശ്ശേരി, പള്ളിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തൃത്താല ബ്ളോക്ക് പഞ്ചായത്തിന് 172.16 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 14 ഡിവിഷന