Sreekrishnapuram(Palakkad)
 0466 2261221                   bdoskp@gmail.com
  Overview

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലാണ് ശ്രീകൃഷ്ണപുരം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെര്‍പ്ളശ്ശേരി, കടമ്പഴിപ്പുറം, കരിമ്പുഴ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തൃക്കടീരി, വെള്ളിനേഴി എന്നീ ഏഴു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ശ്രീകൃഷ്ണപുരം ബ്ളോക്ക് പഞ്ചായത്ത്. കടമ്പഴിപ്പുറം ഒന്ന്, കടമ്പഴിപ്പുറം രണ്ട്, കരിമ്പുഴ ഒന്ന്, കരിമ്പുഴ രണ്ട്, ചെര്‍പ്പുളശ്ശേരി, തൃക്കടീരി ഒന്ന്, തൃക്കടീരി രണ്ട്, ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നീ വില്ലേജുകളിലാ

  News & Events