Ottappalam (Palakkad)
 0466 2244254                   bdootp@gmail.com
  Overview

പാലക്കാട്ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലാണ് ഒറ്റപ്പാലം ബ്ളോക്ക്പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. അമ്പലപ്പാറ, അനങ്ങടി, ചളവറ, ലക്കിടി-പേരൂര്‍, വാണിയംകുളം എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഒറ്റപ്പാലം ബ്ളോക്ക്പഞ്ചായത്ത്. അമ്പലപ്പാറ, അനങ്ങനടി, ചളവറ, ലക്കിടി-പേരൂര്‍, വാണിയംകുളം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഒറ്റപ്പാലം ബ്ളോക്ക്പഞ്ചായത്തിന് 165.07 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 15 ഡിവിഷനുകളുമുണ്ട്. വട

  News & Events