Pattambi(Palakkad)
 0466 2212254                   bdoptb@gmail.com
  Overview

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലാണ് പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, നെല്ലായ, ഓങ്ങല്ലൂര്‍, പട്ടാമ്പി, പരുതൂര്‍, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂര്‍ എന്നീ പത്തു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത്. കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, നെല്ലായ, ഓങ്ങല്ലൂര്‍, പട്ടാമ്പി, പരുതൂര്‍, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പട്ടാമ്പ