Palakkad(Palakkad)
 0491 2543310                   bdopkd@gmail.com
  Overview

പാലക്കാട് ജില്ലയില്‍ പാലക്കാട് താലൂക്കിലാണ് പാലക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊടുമ്പ്, കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂര്‍, മുണ്ടൂര്‍ എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ബ്ളോക്ക് പഞ്ചായത്ത്. പാലക്കാട്, ആനക്കര, ചാലിശ്ശേരി, കാപ്പൂര്‍, നാഗലശ്ശേരി, പളളിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പാലക്കാട് ബ്ളോക്ക് പഞ്ചായത്തിന് 205.88 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 14 ഡിവിഷനു

  News & Events