Nenmara(Palakkad)
  0492 3244218                   bdonemmara@yahoo.in
  Overview

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലായാണ് നെന്മാറ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അയിലൂര്‍, മേലാര്‍ക്കോട്, നെല്ലിയാംപതി, എലവഞ്ചേരി, നെന്മാറ, പല്ലശ്ശന എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നെന്മാറ ബ്ളോക്ക് പഞ്ചായത്ത്. തിരുവഴിയാട്, നെല്ലിയാമ്പതി, എളവഞ്ചേരി, പല്ലശ്ശന, മേലാന്‍കോട്, വെളളാങ്ങി, കൈതാടി, അയിലൂര്‍, നെന്മാറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നെന്മാറ ബ്ളോക്ക് പഞ്ചായത്തിന് 741.35 ചതുരശ്രകിലോമീറ്റ