Mannarkad(Palakkad)
 04924 222371                   bdomnkd@gmail.com
  Overview

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കിലാണ് മണ്ണാര്‍ക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അലനെല്ലൂര്‍, കാരാക്കുറിശ്ശി, കരമ്പ, കോട്ടോപ്പാടം, കുമരംപുത്തൂര്‍, കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, തച്ചനാട്ടുകര, തച്ചമ്പാറ, തെങ്കര എന്നീ പത്തു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ണാര്‍ക്കാട് ബ്ളോക്ക് പഞ്ചായത്ത്. കാരക്കുറിശ്ശി, കരിമ്പ, കോട്ടോപാടം, കുമരംപുത്തൂര്‍, പൊട്ടശ്ശേരി, മണ്ണാര്‍ക്കാട്, തച്ചനാട്ടുകര, തച്ചമ്പാറ, അഗളി എന്നീ വില്ലേജുക