Malampuzha(Palakkad)
 0491 2572014                   bdompza@gmail.com
  Overview

പാലക്കാട് ജില്ലയില്‍ പാലക്കാട് താലൂക്കിലാണ് മലമ്പുഴ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, എലപ്പുള്ളി, പൊല്‍പ്പുള്ളി, പുതുശ്ശേരി, പെരുവെമ്പ് എന്നീ എട്ടു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മലമ്പുഴ ബ്ളോക്ക് പഞ്ചായത്ത്. എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേമ്പതി, പട്ടാഞ്ചേരി, മൂലത്തറ, വടകരപതി, പെരുമാട്ടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്തിന് 468.04 ചതുരശ്രകിലോമീറ്

  News & Events