Kuzhalmannam(Palakkad)
  04922 273284                   bdokzm@yahoo.co.in
  Overview

പാലക്കാട് ജില്ലയില്‍ ആലത്തൂര്‍, പാലക്കാട് താലൂക്കുകളിലായാണ് കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോട്ടായി, കുത്തന്നൂര്‍, കുഴല്‍മന്ദം, മാത്തൂര്‍, പെരുങ്ങോട്ടുകുറിശ്ശി, തേങ്കുറുശ്ശി, കണ്ണാടി എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത്. കോട്ടായി, കുത്തന്നൂര്‍, കുഴല്‍മന്ദം, മാത്തൂര്‍, പെരിങ്ങോട്ടുകുറിശ്ശി, തെങ്കുറിശ്ശി, കണ്ണാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുഴല്‍മന്ദം ബ്ളോക്