Kollengode(Palakkad)
 04923 262373                   bdokldpkd@gmail.com
  Overview

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കിലാണ് കൊല്ലങ്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊല്ലങ്കോട്, കൊടുവായൂര്‍, മുതലമട, പുതുനഗരം, വടവന്നൂര്‍ എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലങ്കോട് ബ്ളോക്ക് പഞ്ചായത്ത്. കൊല്ലങ്കോട്, കൊടുവായൂര്‍, മുതലമട, പുതുനഗരം, വടവന്നൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കൊല്ലങ്കോട് ബ്ളോക്കിന് 163.32 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 13 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ചിറ്റൂര്‍ ബ

  News & Events