Chittur(Palakkad)
 04923 272241                   bdochittur@gmail.com
  Overview

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കിലാണ് ചിറ്റൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പാതി എന്നീ ആറു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ചിറ്റൂര്‍ ബ്ളോക്ക് പഞ്ചായത്ത്. എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പാതി, മൂലത്തറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചിറ്റൂര്‍ ബ്ളോക്ക് പഞ്ചായത്തിന് 261.24 ചതുരശ്രകിലോമീറ്റര്‍ വിസ

  News & Events