Attapadi(Palakkad)
 04924 254060                   poitdp@gmail.com
  Overview

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലാണ് അട്ടപ്പാടി ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്. അഗളി, പുതൂര്‍, ഷോളയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് അട്ടപ്പാടി ബ്ളോക്കിലുള്‍പ്പെടുന്നത്. അഗളി, പാടവയ, പുത്തുഴ, ഷോളയൂര്‍, കോട്ടത്തറ എന്നീ വില്ലേജുകളിലായാണ് ഈ ബ്ളോക്കുപ്രദേശം വ്യപിച്ചുകിടക്കുന്നത്. 745 ചതുരശ്രകിലോമീറ്ററാണ് ഈ ബ്ളോക്കിന്റെ വിസ്തീര്‍ണ്ണം. അതിരുകള്‍ വടക്ക് നിലമ്പൂര്‍ ബ്ളോക്കും തമിഴ്നാടും കിഴക്ക് തമിഴ്നാട്, തെക്ക് മലമ്പുഴ, മണ്ണാര്‍ക്കാട് ബ്ളോക്ക

  News & Events