Alathur(Palakkad)
 04922 222270                   bdoalathur@gmail.com
  Overview

പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കിലാണ് ആലത്തൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി, കിഴക്കഞ്ചേരി, പുതുക്കോട്, തരൂര്‍,  വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ  ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ ബ്ളോക്ക് പഞ്ചായത്ത്. വടക്കഞ്ചേരി, ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി, പുതുക്കോട്, കിഴക്കഞ്ചേരി, തരൂര്‍, വണ്ടാഴി, കണ്ടാണശ്ശേരി, കണ്ണമ്പ്ര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആലത്തൂര്‍ ബ്ളോക്ക് പഞ്ച