Vellangallur(Thrissur)
 0480 2860107                   bdovlgr@gmail.com
  Overview

തൃശ്ശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലാണ് വെള്ളാങ്ങല്ലൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ളോക്കാണ് വെള്ളാങ്ങല്ലൂര്‍. പുത്തന്‍ചിറ, പൂമംഗലം, മനവലശ്ശേരി, വേളൂക്കര, കടുപ്പശ്ശേരി, എടത്തിരുത്തി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വെള്ളാങ്ങല്ലൂര്‍ ബ്ളോക്കിന് 105.08 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.വടക്കുഭാഗത്ത് ഇരി