Thalikulam(Thrissur)
 0487 2391785                   bdotlkm@gmail.com
  Overview

തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കിലാണ് തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളാണ് തളിക്കുളം ബ്ളോക്കില്‍ ഉള്‍പ്പെടുന്നത്. ഏങ്ങണ്ടിയൂര്‍, വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന തളിക്കുളം ബ്ളോക്കിന് 65.68 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ചേറ്റുവ പുഴയും, കിഴക്കുഭാഗത്ത് കനോലി കനാലും

  News & Events