Puzhakal(Thrissur)
 0487 2307305                   secpuzhackal@gmail.com
  Overview

തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ താലൂക്കിലാണ് പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അടാട്ട്, അരിമ്പൂര്‍, അവണൂര്‍, കൈപ്പറമ്പ്, മുളംകുന്നത്ത്കാവ്, തോളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്തിലുള്‍പ്പെടുന്നത്. അടാട്ട്, വെളുത്തൂര്‍, അവണൂര്‍, കൈപ്പറമ്പ്, കിള്ളന്നൂര്‍, ഒല്ലൂര്‍, മനക്കൊടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്തിന് 145.96 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട