Pazhayannur(Thrissur)
 04884 225044                   blopzn@gmail.com
  Overview

തൃശ്ശൂര്‍ ജില്ലയില്‍ തലപ്പള്ളി താലൂക്കിലാണ് പഴയന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചേലക്കര, വള്ളത്തോള്‍നഗര്‍, കൊണ്ടാഴി, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല എന്നീ ഗ്രാമപഞ്ചായത്തുകളാണ് പഴയന്നൂര്‍ ബ്ളോക്കിലുള്‍പ്പെടുന്നത്. പഴയന്നൂര്‍, ചേലക്കര, നെടുമ്പുര, മായന്നൂര്‍, പാഞ്ഞാള്‍, തിരുവില്വാമല എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പഴയന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിന് 236.95 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ഭാ