Ollukkara(Thrissur)
 0487 2370430                   bdoollukkara@gmail.com
  Overview

തൃശൂര്‍ ജില്ലയില്‍ തൃശൂര്‍ താലൂക്കിലാണ് ഒല്ലൂക്കര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോലഴി, മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഒല്ലൂക്കര ബ്ളോക്ക് പഞ്ചായത്തിലുള്‍പ്പെടുന്നത്. കോലഴി, മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഒല്ലൂക്കര ബ്ളോക്ക് പഞ്ചായത്തിന് 315.72 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് വടക്കാഞ്ചേരി ബ്ളോക്കും, കിഴക്കുഭാഗത്ത് പാലക്കാട്