Mullassery(Thrissur)
 0487 2262473                   bdomullatsr@gmail.com
  Overview

തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കിലാണ് മുല്ലശ്ശേരി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എളവള്ളി, മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളാണ് മുല്ലശ്ശേരി ബ്ളോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. എലവള്ളി, മുല്ലശ്ശേരി, പാവറട്ടി, വെങ്കിടങ്ങ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുല്ലശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് 63.64 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. തൃശ്ശൂര്‍ ജില്ലയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബ്ളോക്