Mathilakam(Thrissur)
 0480 2850260                   mkmbdo@gmail.com
  Overview

തൃശ്ശൂര്‍ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലാണ് മതിലകം ബ്ളോക്കുപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടത്തിരുത്തി, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഈ ബ്ളോക്കിലുള്‍പ്പെടുന്നത്. എടത്തിരുത്തി, ചെന്ത്രാപ്പിന്നി, കയ്പമംഗലം, പാപ്പിനിവിട്ടം, കുളിമുട്ടം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മതിലകം ബ്ളോക്കിന് 71.81ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അതിരുകള്‍ വടക്ക് തളിക്കുള