Mala (Thrissur)
  0480 2890398                   bdomala@gmail.com
  Overview

തൃശ്ശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലാണ് മാള ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആളൂര്‍, അന്നമനട, കുഴൂര്‍, മാള, പൊയ്യ എന്നീ ഗ്രാമപഞ്ചായത്തുകളാണ് മാള ബ്ളോക്കില്‍ ഉള്‍പ്പെടുന്നത്. തിരുമുക്കുളം, കാക്കുലിശ്ശേരി, കുരുവിലശ്ശേരി, വടമ, വടക്കുംഭാഗം, അണ്ണല്ലൂര്‍, ആലത്തൂര്‍, കല്ലൂര്‍-തെക്കുംമുറി, ആളൂര്‍, താഴെക്കാട്, കല്ലേറ്റുംകര, പൊയ്യ, മാടത്തുംപടി, പള്ളിപ്പുറം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന മാള ബ്ളോക്കിനു 126.71 ചതുരശ്രകിലോമീറ്റര്‍ വിസ

  News & Events