Kodakara(Thrissur)
 0480 2751462                   kodakarablock@gmail.com
  Overview

തൃശ്ശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലാണ് കൊടകര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അളഗപ്പനഗര്‍, കൊടകര, മറ്റത്തൂര്‍, നെന്മണിക്കര, പുതുക്കാട്, തൃക്കൂര്‍, വരന്തരപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളാണ് കൊടകര ബ്ളോക്ക് പഞ്ചായത്തിലുള്‍പ്പെടുന്നത്. ചെങ്ങല്ലൂര്‍, പുതുക്കാട് തൊറവ്, പുതുക്കാട് ആമ്പല്ലൂര്‍, അളഗപ്പനഗര്‍, കല്ലൂര്‍, തൃക്കൂര്‍, നെന്മണിക്കര, മുപ്ളിയം, വരന്തരപ്പിള്ളി, നന്തിപുലം, വെള്ളിക്കുളങ്ങര, മറ്റത്തൂര്‍, കൊടകര എന്നീ വില്ലേജുകളിലായി

  News & Events