Irinjalakuda(Thrissur)
 0480 2825291                   bdomapranam@yahoo.co.in
  Overview

തൃശ്ശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലാണ് ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാറളം, കാട്ടൂര്‍, മുരിയാട്, പറപ്പൂക്കര എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്തിലുള്‍പ്പെടുന്നത്. പടിയൂര്‍, മുരിയാട്, പറപ്പൂകര, പൊറത്തിശ്ശേരി, കാട്ടൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബ്ളോക്കിന് 95.49 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. തൃശ്ശൂര്‍ ജില്ലയുടെ ദക്ഷിണ മധ്യഭാഗത്തായിട്ടാണ് ഇരിങ്ങാലക്കുട ബ്ളോക്

  News & Events