Chowannur(Thrissur)
  04885 222670                   cwrbdo@gmail.com
  Overview

തൃശ്ശൂര്‍ ജില്ലയില്‍ തല്ലപ്പിള്ളി താലൂക്കിലാണ് ചൊവ്വന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടവല്ലൂര്‍, കണ്ടാണശ്ശേരി, കാട്ടകാമ്പാല്‍, പോര്‍ക്കുളം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചൊവ്വന്നൂര്‍ ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടവല്ലൂര്‍, കണ്ടാണശ്ശേരി, കാട്ടകാമ്പാല്‍, പോര്‍ക്കുളം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചൊവ്വന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിന് 122.13 ചതുരശ്രകിലോമീറ്റര്‍ വിസ്

  News & Events