Cherpu(Thrissur)
 0487 2342283                   cherpubdp@gmail.com
  Overview

തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ താലൂക്കിലാണ് ചേര്‍പ്പ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചേര്‍പ്പ്, ആവിണിശ്ശേരി, പാറളം, വല്ലച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ചേര്‍പ്പ് ബ്ളോക്കില്‍ ഉള്‍പ്പെടുന്നത്. വല്ലച്ചിറ, ചേര്‍പ്പ്, പാറളം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചേര്‍പ്പ് ബ്ളോക്ക് പഞ്ചായത്തിന് 87.11 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 1965-ലാണ് ചേര്‍പ്പ് ബ്ളോക്ക് പ്രവര്‍ത്തനമാരംഭിച്ചത്. വടക്കുഭാഗത്ത് പുഴയ്ക്കല്‍ ബ്ളോക്കും, ത