Chavakkad(Thrissur)
 0487 2507688                   bdochavakkad@gmail.com
  Overview

തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കിലാണ് ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടപ്പുറം, ഒരുമനയൂര്‍, പൂക്കോട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, തൈക്കാട്, വടക്കേക്കാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചാവക്കാട് ബ്ളോക്കില്‍ ഉള്‍പ്പെടുന്നു.കടപ്പുറം, ഒരുമനയൂര്‍, പൂക്കോട്, പേരകം, ഇരിങ്ങപ്രം, എടക്കഴിയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, തൈക്കാട്, ചാവക്കാട്, വടക്കേക്കാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചാവക്കാട് ബ്ളോക്കു പഞ്ചായ