Chalakudy(Thrissur)
 0480 2701446                   bdockdy@gmail.com
  Overview

തൃശ്ശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ചാലക്കുടി ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്. കാടുകുറ്റി, കോടശ്ശേരി, കൊരട്ടി, മേലൂര്‍, പരിയാരം, അതിരപ്പള്ളി എന്നീ ആറ് ഗ്രാമപ്പഞ്ചായത്തുകളാണ് ഈ ബ്ളോക്കിലുള്‍പ്പെടുന്നത്. 674.2 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ ബ്ളോക്കിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കൊടകര, ആലത്തൂര്‍, നെന്മാറ ബ്ളോക്കുകളും കിഴക്കുഭാഗത്ത് തമിഴ്നാടും നെന്മാറ ബ്ളോക്കും, തെക്കുഭാഗത്ത് അങ്കമാലി, കോതമംഗലം ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് മാള, കൊടകര

  News & Events