Anthikkad(Thrissur)
 0487 2272018                   bdoakd@gmail.com
  Overview

തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ താലൂക്കിലാണ് അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അന്തിക്കാട്, താന്ന്യം, ചാഴൂര്‍, മണലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് അന്തിക്കാട് ബ്ളോക്കില്‍ ഉള്‍പ്പെടുന്നത്. അന്തിക്കാട്, പടിയം, ചാഴൂര്‍, ആലപ്പാട്, പുള്ള്, കുറിമ്പിലാവ്, ഇഞ്ചമുടി, മണലൂര്‍, കാരമുക്ക്, താന്ന്യം, കിഴക്കുമുറി, വടക്കുമുറി, കിഴുപ്പിള്ളിക്കര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അന്തിക്കാട് ബ്ളോക്ക് പഞ്ചായത്തിന് 74.28 ചതുരശ്രകിലോമീറ്റര